Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ലാ​ഹി​ന്​ ച​ങ്കാ​ണ്​...

സ​ലാ​ഹി​ന്​ ച​ങ്കാ​ണ്​ മാ​നേ

text_fields
bookmark_border
salah-and-mane-140919.jpg
cancel

ല​ണ്ട​ൻ: ശ​നി​യാ​ഴ്​​ച ലി​വ​ർ​പൂ​ൾ ന്യൂ​കാ​സി​ലി​നെ നേ​രി​ടാ​നി​റ​ങ്ങും മു​മ്പ്​ മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ സ് വ​ന്തം ട്വി​റ്റ​ർ ഹാ​ൻ​ഡ്​​ലി​ൽ ഒ​രു വീ​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​തൂ. ഒ​രാ​ഴ്​​ച മു​മ്പ്​ ബേ​ൺ​ലി​ക്കെ​ത ി​രാ​യ മ​ത്സ​ര​ത്തി​നി​ട​യി​ലെ ചി​ല നി​മി​ഷ​ങ്ങ​ളു​ടെ പേ​രി​ൽ സ​ലാ​ഹി​നെ​യും സാ​ദി​യോ മാ​നെ​യെ​യും ശ​ത്രു​പ​ക്ഷ​ങ്ങ​ളി​ലാ​ക്കി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി വീ​ഡി​യോ.

ബേ​ൺ​ലി​ക്കെ​തി​രെ ലി​വ​ർ​പൂ​ൾ 3-0ത്തി​ന്​ ജ​യി​ച്ച മ​ത്സ​ര​ത്തി​​െൻറ അ​വ​സാ​ന മി​നി​റ്റി​ൽ മാ​നേ ഗോ​ൾ പൊ​സി​ഷ​നി​ലു​ണ്ടാ​യി​ട്ടും, സ​ലാ​ഹ്​ പാ​സ്​ ന​ൽ​കാ​തെ പ​ന്ത്​ പോ​സ്​​റ്റി​ലേ​ക്ക​ടി​ച്ച്​ ക​ള​ഞ്ഞ​താ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന്​ സ​ബ്​​സ്​​റ്റി​റ്റ്യൂ​ട്ട്​ ചെ​യ്​​ത​തോ​ടെ മാ​നെ ഡ​ഗ്​​ഒൗ​ട്ടി​ലി​രു​ന്ന്​ പൊ​ട്ടി​ത്തെ​റി​ച്ചു.

ഇ​തെ​ല്ലാം കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രു​ന്നു മാ​നേ - സ​ലാ​ഹ്​ ക​ഥ​യി​റ​ങ്ങി​യ​ത്. സ​ലാ​ഹ്​ സ്വാ​ർ​ഥ​നാ​ണെ​ന്നും അ​ല്ലെ​ന്നു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വി​വാ​ദ​ങ്ങ​ൾ. ഇ​രു​വ​ർ​ക്കും പി​ന്തു​ണ​യു​മാ​യി കോ​ച്ച്​ ​േക്ലാ​പ്​ രം​ഗ​ത്തെ​ത്തി​യി​ട്ടും ആ​രാ​ധ​ക രോ​ശം ത​ണു​ത്തി​ല്ല. ഇ​തി​നെ​ല്ലാ​മു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ സ​ലാ​ഹി​നെ​യും മാ​നെ​യെ​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത്.

ആ​രാ​ധ​ക രോ​ഷ​വും കെ​ട്ടു​ക​ഥ​ക​ളും ഉ​രു​ക്കി​യൊ​ഴു​ക്കാ​ൻ ക​രു​ത്തു​ള്ള വീ​ഡി​യോ​ക്കു പി​ന്നാ​ലെ, ഇ​രു​വ​രും ഗോ​ള​ടി​ച്ച്​ ച​ങ്ക്​ ബ്രോ​സ്​ ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsSalahmanesalah and mane
News Summary - Mohamed Salah laughs off Sadio Mane bust-up with hilarious video
Next Story