Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമി​ലാ​ൻ ഡെ​ർ​ബി​യി​ൽ...

മി​ലാ​ൻ ഡെ​ർ​ബി​യി​ൽ വി​ജ​യം ഇ​ൻ​റ​ർ മി​ലാ​ന്

text_fields
bookmark_border
മി​ലാ​ൻ ഡെ​ർ​ബി​യി​ൽ വി​ജ​യം ഇ​ൻ​റ​ർ മി​ലാ​ന്
cancel
റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ലെ മി​ലാ​ൻ ഡെ​ർ​ബി​യി​ൽ വി​ജ​യം ഇ​ൻ​റ​ർ മി​ലാ​ന്. എ.​സി മി​ലാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ ന​ഗ​ര​വൈ​രി​ക​ൾ കീ​ഴ​ട​ക്കി​യ​ത്. ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ക്യാ​പ്​​റ്റ​നും സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​റു​മാ​യ മൗ​റോ ഇ​കാ​ർ​ഡി​യാ​ണ്​ ഇ​ൻ​റ​റി​​​െൻറ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 92ാം മി​നി​റ്റി​ൽ എ.​സി. മി​ലാ​ൻ ഗോ​ളി ഗി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ പി​ഴ​വ്​ മു​ത​ലെ​ടു​ത്ത അ​ർ​ജ​ൻ​റീ​ന താ​രം ഹെ​ഡ​റി​ലൂ​ടെ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു.

ജ​യ​ത്തോ​ടെ 19 പോ​യ​ൻ​റാ​യ ഇ​ൻ​റ​ർ 19 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. യു​വ​ൻ​റ​സ്​ (25), നാ​പോ​ളി (21) എ​ന്നി​വ​രാ​ണ്​ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്. അ​വ​സാ​ന​ത്തെ അ​ഞ്ച്​ ക​ളി​ക​ളി​ൽ വി​ജ​യി​ച്ചി​ട്ടി​ല്ലാ​ത്ത എ.​സി. മി​ലാ​ൻ 12 പോ​യ​േ​ൻ​റാ​ടെ 12ാമ​താ​ണ്. മ​റ്റു ക​ളി​ക​ളി​ൽ ലാ​സി​യോ 2-0ത്തി​ന്​ പാ​ർ​മ​യെ തോ​ൽ​പി​ച്ച​പ്പോ​ൾ അ​ത്​​ലാ​ൻ​റ 5-1ന്​ ​ചീ​വോ​യെ ത​ക​ർ​ത്തു. ഫ്രോ​സി​നോ​ൻ-​പാ​ർ​മ മ​ത്സ​രം 3-3ന്​ ​തു​ല്യ​ത​യി​ൽ പി​രി​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsmilan derby
News Summary - milan derby football-Sports news
Next Story