Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ല്ലാം...

എ​ല്ലാം പ​തി​വു​പോ​ലെ; ആ​ർ​ടേ​റ്റ സ​ജീ​വ​മാ​ണ്​

text_fields
bookmark_border
mikel-arteta-wife
cancel
camera_alt???????? ?????????? ?????????????????

ല​ണ്ട​ൻ: കോ​വി​ഡ്​-19 ചി​കി​ത്സ​യി​ലി​രി​ക്കു​​േ​മ്പാ​ഴും ആ​ഴ്​​സ​ന​ൽ പ​രി​ശീ​ല​ക​ൻ മൈ​ക​ൽ ആ​ർ​ടേ​റ്റ സ​ജ ീ​വ​മാ​ണ്. രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ചി​കി​ത്സ​യും ഏ​കാ​ന്ത​വാ​സ​വു​മാ​യി വീ ​ട്ടി​ൽ ക​ഴി​യു​​ന്ന ആ​ർ​ടേ​റ്റ ആ​രോ​ഗ്യ​വാ​നും പ​തി​വു​കാ​ര്യ​ങ്ങ​ൾ സ​ജീ​വ​വു​മാ​ണെ​ന്ന്​​ വെ​ളി​പ്പെ​ടു​ത്തി​യ​ത്​ ഭാ​ര്യ ലോ​റി​നാ​ണ്. ‘എ​​െൻറ ഭ​ർ​ത്താ​വ്​ സു​ഖ​മാ​യി​രി​ക്കു​ന്നു. ​

കോ​വി​ഡ്​-19 ബാ​ധി​ത​നാ​ണെ​ന്ന്​ ഫ​ലം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ​സു​ഖ​ന്വേ​ഷ​ണ​വു​മാ​യി ഒ​രു​പാ​ട്​ പേ​രു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ഴും അ​ദ്ദേ​ഹം പ​തി​വു​​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു. ച​ര്യ​ക​ളൊ​ന്നും മു​ട​ക്കി​യി​ല്ല. ചെ​റി​യ പ​നി​യും ചു​മ​യു​മാ​ണു​ള്ള​ത്. മ​റ്റു പ്ര​യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല ​’ -ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ലോ​റി​ൻ പ​റ​ഞ്ഞു.

വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന പ​രി​ശീ​ല​ക​ൻ ആ​ഴ്​​സ​ന​ലി​നാ​യി ത​ല​പു​ക​യ്​​ക്കു​ക​യാ​ണെ​ന്നാ​ണ്​ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. വ​രും സീ​സ​ണി​ലേ​ക്ക്​ സ്വ​ന്ത​മാ​ക്കേ​ണ്ട താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും അ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenalarteta
News Summary - mikel arteta is leading normal life after covid
Next Story