Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്​സനൽ കോച്ചിനും...

ആഴ്​സനൽ കോച്ചിനും ചെൽസി താരത്തിനും കോവിഡ്​

text_fields
bookmark_border
ആഴ്​സനൽ കോച്ചിനും ചെൽസി താരത്തിനും കോവിഡ്​
cancel

ല​ണ്ട​ൻ: കാ​യി​ക​ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ ആ​ഴ്​​സ​ന​ൽ കോ​ച്ച്​ മൈ​ക്ക​ൽ ആ​ർ​ടേ​റ്റ​ക്കും ചെ​ൽ​സി താ​രം കാ​ളം ഹ​ഡ്​​സ​നും കോ​വി​ഡ്​-19 ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യ​തോ​ടെ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്. ക​ളി​ക്കാ​ർ​ക്കും കോ​ച്ചി​നും കോ​വി​ഡ്​ ബാ​ധി​ച്ച​തോ​ടെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ വി​വി​ധ ക്ല​ബു​ക​ൾ താ​ര​ങ്ങ​ൾ​ക്ക്​ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.

ചെ​ൽ​സി, ആ​ഴ്​​സ​ന​ൽ ടീ​മു​ക​ൾ നേ​ര​േ​ത്ത​ത​ന്നെ ക​ളി​ക്കാ​​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ യു​വ​ൻ​റ​സി​​െൻറ പ്ര​തി​രോ​ധ​താ​രം ഡാ​നി​യേ​ല റു​ഗാ​നി​യു​ടെ രോ​ഗ​ബാ​ധ നേ​ര​േ​ത്ത സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, യു​വ​ൻ​റ​സി​​െൻറ അ​ർ​ജ​ൻ​റീ​ന താ​രം പൗ​ലോ ഡി​ബാ​ല​ക്ക്​ രോ​ഗ​മി​ല്ലെ​ന്ന്​ ക്ല​ബ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportschelseafootballarsenalCovid 19
News Summary - Mikel Arteta and Callum Hudson-Odoi test positive for COVID-19
Next Story