Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right1998 ലോ​ക​ക​പ്പ്​...

1998 ലോ​ക​ക​പ്പ്​ ഫി​ക്​​സ്​​ച​റി​ൽ ​കൃ​ത്രി​മം -പ്ലാ​റ്റീ​നി

text_fields
bookmark_border
1998 ലോ​ക​ക​പ്പ്​ ഫി​ക്​​സ്​​ച​റി​ൽ ​കൃ​ത്രി​മം -പ്ലാ​റ്റീ​നി
cancel

പാ​രി​സ്​: സ്വ​ന്തം മ​ണ്ണി​ൽ ​ഫ്രാ​ൻ​സ്​ വി​ശ്വ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ലോ​ക​ക​പ്പി​​െൻറ ന​റു​ക്കെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി യു​വേ​ഫ മു​ൻ പ്ര​സി​ഡ​ൻ​റും ടൂ​ർ​ണ​മ​െൻറ്​ സം​ഘാ​ട​ക​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന മി​ഷേ​ൽ പ്ലാ​റ്റീ​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​യ ബ്ര​സീ​ലും ഫ്രാ​ൻ​സും ഫൈ​ന​ലി​ന്​ മു​മ്പ്​ നേ​ർ​ക്കു​നേ​ർ വ​രാ​തി​രി​ക്കാ​ൻ ചെ​റി​യൊ​രു ‘ട്രി​ക്’ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ പ്ലാ​റ്റീ​നി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

അ​തേ​പോ​ലെ ത​ന്നെ ഫ്രാ​ൻ​സും ബ്ര​സീ​ലും ത​മ്മി​ലാ​യി​രു​ന്നു ഫൈ​ന​ൽ പോ​രാ​ട്ടം. സി​ന​ദി​ൻ സി​ദാ​​െൻറ ഇ​ര​ട്ട ഗോ​ൾ ബ​ല​ത്തി​ൽ 3-0ത്തി​ന്​ ജ​യി​ച്ച്​ ഫ്രാ​ൻ​സ്​ ജേ​താ​ക്ക​ളാ​യി. ‘‘എ​ല്ലാ​വ​രു​ടെ​യും സ്വ​പ്​​ന​മാ​യി​രു​ന്നു ആ ​ഫൈ​ന​ൽ. അ​തി​നു മു​െ​മ്പാ​രു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വാ​തി​രി​ക്കാ​ൻ ചെ​റു ത​ന്ത്രം പ്ര​യോ​ഗി​ച്ചു.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ എ​ന്ന നി​ല​യി​ൽ ബ്ര​സീ​ൽ ​നേ​ര​ത്തെ ഗ്രൂ​പ്​ ‘എ’​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നെ, ഫ്രാ​ൻ​സി​നെ മാ​റ്റു​ക​യാ​യി​രു​ന്നു വ​ഴി. ഫി​ക്​​സ്​​ച​ർ നി​ർ​ണ​യ​ത്തി​ൽ അ​തി​ന​നു​സ​രി​ച്ച്​ കാ​ര്യ​ങ്ങ​ൾ ചെ​യ്​​തു’’ -പ്ലാ​റ്റീ​നി പ​റ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച​ത്​ പോ​ലെ ഇ​രു ടീ​മും ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യി മു​ന്നേ​റി. മു​ൻ യു​വേ​ഫ ത​ല​വ​ൻ കൂ​ടി​യാ​യ പ്ലാ​റ്റീ​നി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ 2015 മു​ത​ൽ ഫി​ഫ​യു​ടെ വി​ല​ക്ക്​ നേ​രി​ടു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:michel platiniworld cupmalayalam newssports news1998 tournament
News Summary - Michel Platini claims trickery over 1998 tournament draw-sports news
Next Story