ബാഴ്​സയെ മെസ്സി നയിക്കും

22:26 PM
10/08/2018
ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ ചാ​മ്പ്യ​ൻ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ​യെ പു​തു സീ​സ​ണി​ൽ ല​യ​ണ​ൽ മെ​സ്സി ന​യി​ക്കും. 2015 മു​ത​ൽ കാ​ർ​േ​ലാ​സ്​ പു​യോ​ൾ, സാ​വി, ഇ​നി​യെ​സ്​​റ്റ എ​ന്നി​വ​ർ​ക്കു കീ​ഴി​ൽ ബാ​ഴ്​​സ​യു​ടെ വൈ​സ്​ ക്യാ​പ്​​റ്റ​നാ​യി​രു​ന്നു മെ​സ്സി. ഞാ​യ​റാ​ഴ്​​ച സെ​വി​യ്യ​ക്കെ​തി​രാ​യ സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ മെ​സ്സി ബാ​ഴ്​​സ​യു​ടെ ആം​ബാ​ൻ​ഡ്​ അ​ണി​ഞ്ഞ്​ ടീ​മി​നെ ന​യി​ക്കും. സെ​ർ​ജി​യോ ബു​സ്​​ക്വ​റ്റ്​​സ്, ജെ​റാ​ർ​ഡ്​ പി​ക്വെ, സെ​ർ​ജി റോ​ബ​ർ​േ​ട്ടാ എ​ന്നി​വ​രാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ന്മാ​ർ.
Loading...
COMMENTS