ക​സി​യ​സി​നെ ക​ട​ന്ന്​ മെ​സ്സി

23:50 PM
07/04/2019
ലാ ​ലി​ഗ​യി​ൽ ഏ​റ്റ​വു​മ​ധി​കം ജ​യം നേ​ടു​ന്ന താ​ര​മെ​ന്ന ​െറ​ക്കോ​ഡ്​ ബാ​ഴ്​​സ​ലോ​ണ​യു​ടെ അ​ർ​ജ​ൻ​റീ​ന താ​ര​ത്തി​ന്​ സ്വ​ന്തം. റ​യ​ൽ ഗോ​ൾ കീ​പ്പ​റാ​യി​രു​ന്ന ​െഎ​ക​ർ ക​സി​യ​സി​​െൻറ പേ​രി​ലു​ള്ള 334 ജ​യ​മെ​ന്ന അ​പൂ​ർ​വ​നേ​ട്ട​മാ​ണ്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​തി​രാ​യ ജ​യ​ത്തോ​ടെ 335ലെ​ത്തി​യ മെ​സ്സി മ​റി​ക​ട​ന്ന​ത്. ലാ ​ലി​ഗ​യി​ൽ ബാ​ഴ്​​സ​ക്കു​വേ​ണ്ടി 10ാം കി​രീ​ട​മെ​ന്ന ബ​ഹു​മ​തി​യും ഏ​റ​ക്കു​റെ മെ​സ്സി ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു.
Loading...
COMMENTS