Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ് തോൽവിക്ക്...

ലോകകപ്പ് തോൽവിക്ക് ശേഷം മെസ്സി ആദ്യമായി അർജൻറീന ടീമിൽ

text_fields
bookmark_border
ലോകകപ്പ് തോൽവിക്ക് ശേഷം മെസ്സി ആദ്യമായി അർജൻറീന ടീമിൽ
cancel

​ബ്വേനസ്​ െഎറിസ്​: ലോകകപ്പിനു ശേഷം സൂപ്പർ താരം ലയണൽ മെസ്സി അർജൻറീന ടീമിൽ വീണ്ടും ​തിരിച്ചെത്തുന്നു. വെനസ്വേ ല, മൊറോകോ ടീമുകളുമായി സൗഹൃദ മൽസരങ്ങൾക്കുള്ള ദേശീയ ടീമിലാണ്​ മെസ്സി വീണ്ടും ഇടംകണ്ടത്.

ലോകകപ്പിൽ ഫ്രാൻസിനോട്​ തോൽവി വഴങ്ങി പുറത്തായ ശേഷം അർജൻറീനക്കു വേണ്ടി കളിച്ചിരുന്നില്ല. ഏറെയായി പുറത്തുനിൽ​ക്കുന്ന എയ്​ഞ്ചൽ ഡി മരിയയും ടീമിൽ എത്തിയിട്ടുണ്ട്​.

Show Full Article
TAGS:Lionel Messi argentina football sports news malayalam news 
News Summary - Messi returns to Argentina squad for first time since 2018 World Cup- Sports news
Next Story