ക്രി​സ്​​റ്റ്യാ​നോ​യു​ടെ ഇ​ന്ദ്ര​ജാ​ലം പി​റ​ന്ന രാ​ത്രി​ -മെ​സ്സി

00:22 AM
15/03/2019

ബാ​ഴ്​​സ​ലോ​ണ: ടൂ​റി​നി​ൽ മാ​ന്ത്രി​ക പ്ര​ക​ട​ന​വു​മാ​യി യു​വ​ൻ​റ​സി​നെ ക്വാ​ർ​ട്ട​റി​ലെ​ത്തി​ച്ച ക്രി​സ്​​റ്റ്യ​േ​നാ റൊ​ണാ​ൾ​ഡോ​ക്ക്​ ല​യ​ണ​ൽ മെ​സ്സി​യു​ടെ പ്ര​ശം​സ. ലി​യോ​ണി​നെ​തി​രാ​യ ബാ​ഴ്​​സ​യു​ടെ മ​ത്സ​ര​ത്തി​നു​ശേ​ഷ​മാ​ണ്​ മെ​സ്സി, ക്രി​സ്​​റ്റ്യ​ാ​നോ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ പ്ര​ശം​സി​ച്ച​ത്.

‘‘ഞാ​ൻ വി​ചാ​രി​ച്ച​ത്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​മെ​ന്നാ​ണ്. പ​ക്ഷേ, ക്രി​സ്​​റ്റ്യാ​നോ​യും യു​വ​ൻ​റ​സും അ​വ​രെ​ക്കാ​ൾ ക​രു​ത്ത​രാ​യി. മ​നോ​ഹ​ര​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. ക്രി​സ്​​റ്റ്യാ​നോ​യു​ടെ ഇ​ന്ദ്ര​ജാ​ലം പി​റ​ന്ന രാ​ത്രി​’’ -മെ​സ്സി പ​റ​ഞ്ഞു.

Loading...
COMMENTS