Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി​ര​മി​ക്കി​ല്ല, ഈ...

വി​ര​മി​ക്കി​ല്ല, ഈ ​ടീ​മി​നൊ​പ്പ​മു​ണ്ടാ​വും –മെ​സ്സി

text_fields
bookmark_border
messi
cancel

ബ്വേ​ന​സ് ​​എ​യ്​​റി​സ്​: അ​ർ​ജ​ൻ​റീ​ന കു​പ്പാ​യ​ത്തി​ലെ കി​രീ​ട​​കാ​ത്തി​രി​പ്പ്​ നീ​ളു​േ​മ്പാ​ഴും വി​ര​മി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെ​ന്ന്​ ല​യ​ണ​ൽ മെ​സ്സി. കോ​പ അ​മേ​രി​ക്ക സെ​മി ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു നാ​യ​ക​​െൻറ പ്ര​തി​ക​ര​ണം. 2016 കോ​പ ഫൈ​ന​ലി​​ൽ ചി​ലി​യോ​ട്​ തോ​റ്റ​തി​നു പി​ന്നാ​ലെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച മെ​സ്സി​യെ അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ഫെ​​ഡ​റേ​ഷ​ൻ അ​നു​ന​യി​പ്പി​ച്ചാ​ണ്​ തി​രി​ച്ചെ​ത്തി​ച്ച​ത്.

‘‘ചി​ല പു​തി​യ കാ​ര്യ​ങ്ങ​ളൊ​ക്കെ കേ​ൾ​ക്കു​ന്നു. ഇൗ ​ടീം വി​മ​ർ​ശ​ന​മ​ല്ല, ആ​ദ​ര​വാ​ണ്​ അ​ർ​ഹി​ക്കു​ന്ന​ത്. ഇൗ ​സം​ഘ​ത്തി​നൊ​പ്പം ഞാ​നും സം​തൃ​പ്​​ത​നാ​ണ്. ഭാ​വി​യു​ള്ള ടീ​മി​നൊ​പ്പം ഞാ​നു​മു​ണ്ടാ​വും’’ -വി​ര​മി​ക്ക​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ളെ ത​ള്ളി മെ​സ്സി വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ 32കാ​ര​നാ​യ മെ​സ്സി​ക്കു​ മു​ന്നി​ൽ 2020ലെ ​കോ​പ അ​മേ​രി​ക്ക​യാ​ണ്​ അ​ടു​ത്ത പോ​രാ​ട്ടം. ലോ​ക​ക​പ്പി​ന്​ 2022 വ​രെ കാ​ത്തി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messimalayalam newssports news
News Summary - messi not to retire -sports news
Next Story