Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക് പെനാൽട്ടി...

മെസ്സിക്ക് പെനാൽട്ടി നഷ്ടമായത് തങ്ങളുമായുള്ള മത്സരം റദ്ദാക്കിയതിനാൽ- ഇസ്രയേൽ

text_fields
bookmark_border
മെസ്സിക്ക് പെനാൽട്ടി നഷ്ടമായത് തങ്ങളുമായുള്ള മത്സരം റദ്ദാക്കിയതിനാൽ- ഇസ്രയേൽ
cancel

തെൽഅവീവ്: ലോകകപ്പിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതിൽ പ്രതികരണവുമായി ഇസ്രയേൽ. ഇസ്രയേലുമായുള്ള മത്സരം അർജൻറീന റദ്ദാക്കിയത് കാരണമാണ് മെസ്സിക്ക് പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അവീഡോർ ലിബെർമാൻ പ്രതികരിച്ചു.

ഇസ്രായേലിനെതിരായ സന്നാഹ മത്സരം മെസ്സിക്ക് എത്രമാത്രം ആവശ്യമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അർജൻറീന- ഇസ്രയേൽ മത്സരം- ലിബർമാൻ ട്വീറ്റ് ചെയ്തു. നേരത്തേ ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീന- ഇസ്രയേൽ സന്നാഹ മത്സരം ഫലസ്തീനികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiapenaltyfootballfifaIsraelLionel Messiworldcup 2018malayalam newssports news
News Summary - Messi missed penalty due to Israel match snub: Israel Min- Sports news
Next Story