Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ അമേരിക്ക: അർജൻറീന...

കോപ അമേരിക്ക: അർജൻറീന മൂന്നാമത്​; മെസിക്ക്​ ചുവപ്പ്​ കാർഡ്​

text_fields
bookmark_border
copa-america-23
cancel

സാവോ പോളോ: കോപ അമേരിക്ക ടൂർണമ​െൻറിൻെറ ലൂസേഴ്​സ്​ ഫൈനലിൽ ചിലിയെ തകർത്ത്​ അർജൻറീന മൂന്നാമത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. അഗ്യുറോ(12), ഡിബാല(22) എന്നിവർ അർജൻറീനക്കായി ഗോളുകൾ തേടി. പെനാൽറ്റ ിയിലൂടെ 59ാം മിനുട്ടിൽ അർതുറോ വിദാലാണ്​ ഗോൾ നേടിയത്​.

37ാം മിനുട്ടിൽ ചിലി താരം ഗാരി മെഡലുമായി പ്രശ്​നമുണ്ടാക്കിയതിന്​ സൂപ്പർ താരം ലയണൽ മെസിക്ക്​ ചുവപ്പ്​ കാർഡ്​ ലഭിച്ചു. ഗാരി മെഡലിനും ചുവപ്പ്​ കാർഡ്​ കിട്ടി. ഇതോടെ 10 പേരുമായാണ്​ ഇരു ടീമുകളും കളിച്ചത്​. അഗ്യുറോയുടെ ഗോളിന്​ വഴിയൊരിക്കിയതിന്​ ശേഷമായിരുന്നു ചുവപ്പ്​ കാർഡ്​ കണ്ട്​ മെസി പുറത്ത്​ പോയത്​.

തുടക്കം മുതൽ ആക്രമിച്ച കളിച്ച അർജൻറീന അർഹിച്ച ജയമാണ്​ സ്വന്തമാക്കിയത്​. ഞായറാഴ്​ച നടക്കുന്ന കോപ അമേരിക്ക ഫൈനലിൽ ബ്രസീൽ പെറുവിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinacopa americaLionel Messisports news
News Summary - Messi laments Argentina's third-place Copa America finish-Sports news
Next Story