Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി​ക്ക്​...

മെ​സ്സി​ക്ക്​ മൂ​ന്നാ​ഴ്​​ച വി​ശ്ര​മം​; എ​ൽ​ക്ലാ​സി​കോ ന​ഷ്​​ട​മാ​വും

text_fields
bookmark_border
മെ​സ്സി​ക്ക്​ മൂ​ന്നാ​ഴ്​​ച വി​ശ്ര​മം​; എ​ൽ​ക്ലാ​സി​കോ ന​ഷ്​​ട​മാ​വും
cancel
മ​ഡ്രി​ഡ്​: സെ​വി​യ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ഴ്​​സ​ലോ​ണ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി​ക്ക്​ മൂ​ന്നാ​ഴ്​​ച വി​ശ്ര​മം. വ​ല​ത്​ കൈ​ത്ത​ണ്ട​യു​ടെ എ​ല്ലി​ന്​ ​പൊ​ട്ട​ലു​ണ്ടെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​ത്​ വ​ൻ മ​ത്സ​ര​ങ്ങ​ൾ മു​ന്നി​ലി​രി​ക്കെ​ ബാ​ഴ്​​​സ​ലോ​ണ​ക്ക്​ തി​രി​ച്ച​ടി​യാ​വും.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ഇ​ൻ​റ​ർ​മി​ലാ​നെ​തി​രെ​യും പി​ന്നാ​ലെ റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രെ​യു​ള്ള എ​ൽ​ക്ലാ​സി​കോ​യും ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യി. സെ​വി​യ്യ മി​ഡ്​​ഫീ​ൽ​ഡ​ർ ഫ്രാ​ൻ​കോ വ​സ്​​ക്വ​സു​മാ​യി പ​ന്തി​നു​ള്ള പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​യി​രു​ന്നു മെ​സ്സി​യു​ടെ വീ​ഴ്​​ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messimalayalam newssports newsInjury
News Summary - messi injury- Sports news
Next Story