Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 526 ഗോൾ; മെസ്സി ചരിത്രനേട്ടത്തിൽ
text_fieldsbookmark_border
റയൽ മഡ്രിഡിനെതിരായ ഒരു ഗോൾ നേട്ടത്തോടെ ഇരട്ട നാഴികക്കല്ല് പിന്നിട്ട് ലയണൽ മെസ്സി. യൂറോപ്യൻ ലീഗുകളിൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരമെന്ന പദവി (526) ബാഴ്സലോണ താരത്തിന് സ്വന്തം. ബയേൺ മ്യൂണിക് ഇതിഹാസം ഗെർഡ് മുള്ളറെ (525)യാണ് മറികടന്നത്. ബാഴ്സ-റയൽ എൽക്ലാസികോയിലെ ഗോൾ നേട്ടം 25ലെത്തിയെന്നത് മറ്റൊരു ചരിത്രം. ഇൗ പട്ടികയിൽ ആൽഫ്രെഡോ ഡിസ്റ്റിഫാനോയാണ് (18) രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
