മെസ്സി ഗോളിൽ ബാഴ്സലോണ അത്ലറ്റികോ മഡ്രിഡിനെ കീഴടക്കി
text_fieldsമഡ്രിഡ്: സ്വന്തം മൈതാനത്ത് ഒരു ഗോളിന് സമനിലയിൽ കുരുക്കിയ അത്ലറ്റികോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ 2-1ന് മുട്ടുകുത്തിച്ച് ബാഴ്സലോണ. ആവേശം വിതറിയ പോരാട്ടത്തിനൊടുവിൽ അർജൻറീനൻ താരം ലയണൽ മെസ്സി രക്ഷകനാവുകയായിരുന്നു.
കൂട്ടപ്പൊരിച്ചിലിനൊടു
86ാം മിനിറ്റിൽ അത്ലറ്റികോ ബോക്സിനുള്ളിലെ കലാശക്കൊട്ടിനൊടുവിൽ പന്ത് മെസ്സിയുടെ മുന്നിലെത്തി. ഞൊടിയിടയിൽ പന്ത് കുത്തി പോസ്റ്റിനുള്ളിലേക്ക് തള്ളിവിടാൻ താരത്തിന് കൂടുതൽ പരിശ്രമിക്കേണ്ടിവന്നി
മഡ്രിഡ്: സ്വന്തം മൈതാനത്ത് ഒരു ഗോളിന് സമനിലയിൽ കുരുക്കിയ അത്ലറ്റികോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ 2-1ന് മുട്ടുകുത്തിച്ച് ബാഴ്സലോണ. ആവേശം വിതറിയ പോരാട്ടത്തിനൊടുവിൽ അർജൻറീനൻ താരം ലയണൽ മെസ്സി രക്ഷകനാവുകയായിരുന്നു.