Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇരട്ടഗോളുമായി മെസി;...

ഇരട്ടഗോളുമായി മെസി; ബാ​ഴ്​​സ​ക്ക് വി​ജ​യ​ക്കു​തി​പ്പ്​

text_fields
bookmark_border
ഇരട്ടഗോളുമായി മെസി; ബാ​ഴ്​​സ​ക്ക് വി​ജ​യ​ക്കു​തി​പ്പ്​
cancel
ബാ​ഴ്​​സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ ​ല​യ​ണ​ൽ മെ​സ്സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്​​സ​ലോ​ണ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന​പ്പോ​ൾ, ആ​ദ്യ ക​ളി​യി​ൽ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ അ​ത്​​ല​റ്റി​കോ മ​​ഡ്രി​ഡ്​ വി​ജ​യ​വ​ഴി​യി​ലെ​ത്തി. ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ബാ​ഴ്​​സ​യു​ടെ വി​ജ​യം. അ​തേ​സ​മ​യം, ലാ​സ്​ പാ​ൽ​മ​സി​നെ 5-1ന്​ ​ത​ക​ർ​ത്തു​വി​ട്ടാ​ണ്​ അ​ത്​​ല​റ്റി​കോ​യു​ടെ തി​രി​ച്ചു​വ​ര​വ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യോ​ട്​ മ​ഡ്രി​ഡു​കാ​ർ സ​മ​നി​ല​യി​ലാ​യി​രു​ന്നു.

മെ​സ്സി​യു​ടെ കാ​ലി​ൽ​നി​ന്നാ​യി​രു​ന്നു ബാ​ഴ്​​സ​ലോ​ണ​യു​ടെ ഇ​രു ഗോ​ളു​ക​ളും. 39ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​തി​ന്​ ര​ണ്ടാം പ​കു​തി​യി​ൽ (56, 66 മി​നി​റ്റ്) ര​ണ്ടു ഗോ​ളോ​ടെ മെ​സ്സി പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​യ്​​ഞ്ച​ൽ കൊ​രേ​ര (3), യാ​നി​ക്​ ക​രാ​സ്​​കോ (5), കോ​ക്കെ (62, 75), തോ​മ​സ്​ പാ​ർ​ട്ടി (88) എ​ന്നി​വ​രാ​ണ്​ അ​ത്​​ല​റ്റി​കോ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballathletico madridlaligaLionel Messialavesmalayalam newssports newsFC Barcelona
News Summary - Messi double gives Barca win at Alaves-Sports news
Next Story