വൈറലായി മെസിയുടെ ആഹ്ലാദ നൃത്തം

13:52 PM
13/10/2017

ഇക്വഡോറിനെതിരെ അര്‍ജന്‍റീനയെ ചരിത്ര ജയത്തിലേക്ക് നയിച്ച ശേഷം സൂപ്പര്‍താരം ലയണല്‍ മെസി നടത്തിയ ആനന്ദ നൃത്തം വൈറലാകുന്നു. ജയത്തിന് ശേഷം ടീമംഗങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂമിലായിരുന്നു മെസിയുടെ ആനന്ദ പ്രകടനം. 
 

 

Mas Unidos que nunca !!!!!

A post shared by Javier Mascherano (@mascherano14) on

COMMENTS