സീരി എ: മ​റ​ഡോ​ണ​യെ മ​റി​ക​ട​ന്ന്​ മെ​ർ​െ​ട്ട​ൻ​സ്​; നാ​പോ​ളി​ക്ക്​ ര​ണ്ടാം സ്ഥാ​നം

15:14 PM
07/05/2019

മി​ലാ​ൻ: സ്​​ട്രൈ​ക്ക​ർ ഡ്രൈ​സ്​ മെ​ർ​െ​ട്ട​ൻ​സ്​ നാ​പോ​ളി ജ​ഴ്​​സി​യി​ൽ ഇ​തി​ഹാ​സ താ​രം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ റെ​ക്കോ​ഡ്​ മ​റി​ക​ട​ന്നു. സീ​രി എ​യി​ൽ ക്ല​ബി​നാ​യി 82ാം ഗോ​ൾ നേ​ടി​യാ​ണ്​ ബെ​ൽ​ജി​യ​ൻ സ്​​ട്രൈ​ക്ക​ർ അ​ർ​ജ​ൻ​റീ​ന താ​ര​ത്തെ (81) പി​ന്നി​ലാ​ക്കി​യ​ത്. ക്ല​ബി​​െൻറ മി​ക​ച്ച സ്കോ​റ​ർ​മാ​രി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ മെ​ർ​െ​ട്ട​ൻ​സ്. 

അ​േ​ൻ​റാ​ണി​യോ വൊ​യാ​ക്​ (102), മാ​രെ​ക്​ ഹാം​സി​ക്​ (100) എ​ന്നി​വ​രാ​ണ്​ മു​ന്നി​ലു​ള്ള​ത്. മെ​ർ​െ​ട്ട​ൻ​സി​​െൻറ​യും (85ാം മി​നി​റ്റ്) ലോ​റ​ൻ​സോ ഇ​ൻ​സൈ​​െൻറ​യും (98) ഗോ​ളു​ക​ളി​ൽ കാ​ഗ്ലി​യാ​രി​യെ 2-1ന്​ ​മ​റി​ക​ട​ന്ന നാ​പോ​ളി ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ൻ​റ​സി​നു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 

Loading...
COMMENTS