Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎംബാപെക്ക്​ മൂന്ന്​...

എംബാപെക്ക്​ മൂന്ന്​ മത്സരങ്ങളിൽ വിലക്ക്​

text_fields
bookmark_border
എംബാപെക്ക്​ മൂന്ന്​ മത്സരങ്ങളിൽ വിലക്ക്​
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ലീ​ഗ്​ വ​ണ്ണി​ൽ നി​മ​സ്​ ഒ​ളി​മ്പി​കോ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തു​പോ​വേ​ണ്ടി വ​ന്ന പി.​എ​സ്.​ജി​യു​ടെ കൗ​മാ​​ര​താ​രം കെ​യ്​​ലി​യ​ൻ എം​ബാ​പെ​ക്ക്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. നി​മ​സ്​ താ​രം തെ​യ്​ സാ​വി​ന​റി​​െൻറ ടാ​ക്ലി​ങ്ങി​ൽ നി​യ​ന്ത്ര​ണം​വി​ട്ട എം​ബാ​പെ എ​തി​ർ​താ​ര​ത്തെ ത​ല​കൊ​ണ്ട്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ൾ ത​മ്മി​ൽ വ​ാ​ക്കേ​റ്റ​മാ​യി. ഉ​ട​ൻ ​ഇ​ട​പെ​ട്ട റ​ഫ​റി ഫ്ര​ഞ്ച്​ താ​ര​ത്തി​ന്​ ചു​വ​പ്പു​കാ​ർ​ഡും ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ എം​ബാ​പെ​യു​ടേ​ത​ട​ക്ക​മു​ള്ള ഗോ​ളി​ൽ 4-2ന്​ ​പി.​എ​സ്.​ജി വി​ജ​യി​ച്ചി​രു​ന്നു. സെ​യ്​​ൻ​റ്​ എ​റ്റീ​നെ, സ്​​റ്റെ​ഡെ റി​നെ​യ്​​സ്, നൈ​സ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​മാ​ണ്​ ഫ്ര​ഞ്ച്​ താ​ര​ത്തി​ന്​ ന​ഷ്​​ട​മ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgsports newsMbappe
News Summary - mbappe-sports news
Next Story