Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ക്കാ​ർ​ഡി​ക്ക്​...

ഇ​ക്കാ​ർ​ഡി​ക്ക്​ ഡ​ബ്​​ൾ; ഇ​ൻ​റ​ർ​മി​ലാ​ന്​ ജ​യം

text_fields
bookmark_border
Mauro-Icardi
cancel

മി​ലാ​ൻ: സീ​രി ‘എ’​യി​ൽ ജ​യ​ത്തോ​ടെ ഇ​ൻ​റ​ർ​മി​ലാ​ൻ ര​ണ്ടാ​മ​ത്. ലാ​സി​യോ​യെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഇ​ൻ​റ​ർ​മി​ലാ​ൻ സീ​സ​ണി​ൽ ആ​ദ്യ​മാ​യി ര​ണ്ടാ​മ​തെ​ത്തി​യ​ത്. നാ​പോ​ളി​ക്കും ഇ​ൻ​റ​റി​നും 22 പോ​യ​ൻ​റാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ ര​ണ്ടാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റോ​മ​യോ​ട്​ 1-1ന്​ ​സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​താ​ണ്​ നാ​പോ​ളി​ക്ക്​ വി​ന​യാ​യ​ത്. 28 പോ​യ​ൻ​റു​മാ​യി യു​വ​ൻ​റ​സ്​ ത​ന്നെ​യാ​ണ്​ ഒ​ന്നാ​മ​ത്. മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​ൻ താ​രം മൗ​റോ ഇ​ക്കാ​ർ​ഡി ര​ണ്ടു ഗോ​ളു​മാ​യി നി​റ​ഞ്ഞു​നി​ന്നു.

28, 70 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു താ​ര​ത്തി​​െൻറ ഗോ​ളു​ക​ൾ. ക്രൊ​യേ​ഷ്യ​ൻ താ​രം മാ​ഴ്​​സ​ലോ ബ്രൊ​സോ​വി​ച്ച് (41) ഇ​ൻ​റ​റി​​െൻറ മ​റ്റൊ​രു ഗോ​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter milanmalayalam newssports newsMauro Icardi Double
News Summary - Mauro Icardi Double Lifts Inter Milan to Second in Serie A -sports news
Next Story