Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരാർ പുതുക്കിയില്ല; ഫെല്ലീനി യുനൈറ്റഡ്​ വിടും

text_fields
bookmark_border
കരാർ പുതുക്കിയില്ല; ഫെല്ലീനി യുനൈറ്റഡ്​ വിടും
cancel

ലണ്ടൻ: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരം മൗറെയ്​ൻ ഫെല്ലെയ്​​നി ഇൗ വർഷം ക്ലബ്​ വിടും. താരവുമായി കരാർ പുതുക്കാൻ ക്ലബ്​ തയാറാകാത്തതോടെയാണ്​ മാഞ്ചസ്​റ്റർ ടീം വിടുമെന്നുറപ്പായത്​. ഇൗ സീസണോടുകൂടി ഫെല്ലെയ്​​നിയുമായുള്ള കരാർ അവസാനിക്കും. 2013ൽ എവർട്ടനിൽ നിന്ന്​ 27.5 മില്യൺ പൗണ്ടിനാണ്​ (ഏകദേശം 235 കോടി) താരത്തെ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ വാങ്ങുന്നത്​. ‘‘ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട്​ ക്ലബ്​ എന്നെ സമീപിച്ചിട്ടില്ല. മറ്റു ക്ലബുകളിൽനിന്ന്​ ഒാഫറുകൾ എത്തിയാൽ സ്വീകരിക്കും’’ ​-മൗറെയ്​ൻ ഫെല്ലെയ്​​നി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marouane Fellaini: I don't know if I'll stay at Manchester United -Sports news
Next Story