Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതരംതാഴ്​ത്തൽ ഒഴിവാകാൻ...

തരംതാഴ്​ത്തൽ ഒഴിവാകാൻ സതാംപ്​ടൺ കോച്ചിനെ പുറത്താക്കി

text_fields
bookmark_border
Mark-Hughes
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വ​ൻ തോ​ൽ​വി​ക​ളു​മാ​യി ത​രം​താ​ഴ്​​ത്ത​പ്പെ​ട​ൽ ഭീ​ഷ​ണി​യി​ലാ​യ സ​താം​പ്​​ട​ൺ ഒ​ടു​വി​ൽ പ​രി​ശീ​ല​ക​ൻ മാ​ർ​ക്​ ഹ്യൂ​ഗ്​​സി​നെ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത്​ ര​ണ്ടു ജ​യ​ങ്ങ​ളു​മാ​യി പ്രീ​മി​യ​ർ ലീ​ഗി​ൽ ടീ​മി​​നെ​ നി​ല​നി​ർ​ത്തി പേ​രു​വാ​ങ്ങി​യ ഹ്യൂ​ഗ്​​സി​നു കീ​ഴി​ൽ ഇൗ ​സീ​സ​ണി​ൽ തോ​ൽ​വി​ക​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ്​ പു​റ​ത്താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രെ തു​ട​ക്ക​ത്തി​ൽ ര​ണ്ടു ഗോ​ൾ ലീ​ഡ്​ നേ​ടി​യി​ട്ടും അ​വ​സാ​നം ര​ണ്ടും തി​രി​ച്ചു​വാ​ങ്ങി സ​മ​നി​ല വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി. ടീം ​ഇൗ സീ​സ​ണി​ൽ 14 ക​ളി​ക​ളി​ൽ ഒ​രു ജ​യം മാ​ത്ര​മാ​ണ്​ നേ​ടി​യ​ത്. സി​റ്റി​യോ​ട്​ 6-1നും ​ചെ​ൽ​സി, ലി​വ​ർ​പൂ​ൾ ടീ​മു​ക​ളോ​ട്​ 3-0നും ​തോ​റ്റി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി റാ​ൽ​ഫ്​ ഹേ​സ​ൻ​ഹ​ട്ട്​​ലി​നെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSouthamptonmalayalam newssports newsMark Hughes
News Summary - Mark Hughes has been sacked as Southampton manager after eight months in charge -sports news
Next Story