Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോൾ ആഹ്ലാദം സെൽഫി വിഡിയോ എടുത്തു; പിന്നെ ഇൻസ്റ്റഗ്രാമിൽ

text_fields
bookmark_border
ഗോൾ ആഹ്ലാദം സെൽഫി വിഡിയോ എടുത്തു; പിന്നെ ഇൻസ്റ്റഗ്രാമിൽ
cancel

ഗോൾ ആഹ്ലാദം സെൽഫി വിഡിയോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയത് ഇറ്റാലിയൻ താരം മരിയോ ബലോട്ടെല്ലി. ഫ്രാൻസ് ലി ഗിൽ മാർസെലിക്കായി കളിക്കവേയാണ് സംഭവം.

ക്യാമറമാനിൽ നിന്നും തൻെറ ഫോൺവാങ്ങിയാണ് ബലോട്ടെല്ലി സഹതാരങ്ങൾക്കൊപ്പം ഗോൾനേട്ടം ആഘോഷിച്ചത്. തൊട്ടു പിന്നാലെ വിഡിയോ ഇൻസ്റ്റഗ്രാമിലിട്ടു. 2015ൽ സീരി എ യിൽ ഗോൾ നേടിയ ശേഷം ഫ്രാൻസെസ്കോ ടോട്ടി സെൽഫി ചിത്രം എടുത്തിരുന്നു.

ഇൻസ്റ്റാഗ്രാമിൽ ആക്ടീവായ താരമാണ് ഇറ്റാലിയൻ താരമായ മരിയോ ബലോട്ടെല്ലി. വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പതിവായി പോസ്റ്റുചെയ്യാറുണ്ട്. 8 ദശലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mario Balotelli Does The Unthinkable, Posts Goal Celebration Video On Instagram Mid-Match -Sports news
Next Story