അച്ഛ​െൻറ മകൻ തന്നെ; സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കി ബ്രസീൽ താരത്തി​െൻറ മകൻ VIDEO

  • മാഴ്​സലോയുടെ മകന്​ വേണ്ടി റയൽ ചാലഞ്ച്​

16:22 PM
16/05/2018
marcelo son

സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്​ ബ്രസീൽ പ്രതിരോധനിര താരം മാഴ്​സലോയുടെ മകൻ. ബോൾ ഹെഡ്​ ചെയ്യുന്നതിൽ  മാഴ്​സലോ പുലിയാണെങ്കിൽ, മകൻ എൻസോ വിയേര പുപ്പുലിയാണെന്ന്​ തെളിയിച്ചിരിക്കുകയാണ്​. 

ഡ്രെസ്സിങ്​ റൂമിൽ വിശ്രമിക്കുകയായിരുന്ന പിതാവ്​ മാഴ്​സലോ അടക്കമുള്ള പതിനൊന്ന്​ റയൽ മാഡ്രിഡ്​ താരങ്ങൾക്ക്​ തുടർച്ചയായി ഹെഡർ കൈമാറിയ എൻസോ അവസാനം പന്ത്​ ഒരു ബാസ്​കറ്റിലേക്ക്​ ഹെഡർ ചെയ്യുന്ന 30 സെക്കൻറ്​ ദൃശ്യമാണ്​ വൈറലായത്​. 

മക​​​െൻറ ബിൻ ചാലഞ്ച്​ വീഡിയോ മാഴ്​സലോ തന്നെയാണ്​ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്​. 

Loading...
COMMENTS