Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറഡോണ കൊൽക്കത്തയിൽ
text_fieldsbookmark_border
കൊൽക്കത്ത: ഫുട്ബാൾ ഇതിഹാസ താരം ഡീഗോ മറഡോണ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിെലത്തി. സ്വകാര്യ ചടങ്ങിൽ പെങ്കടുക്കാനാണ് മുൻ അർജൻറീന താരത്തിെൻറ വരവ്. ഇതു രണ്ടാം തവണയാണ് മറഡോണ കൊൽക്കത്ത സന്ദർശിക്കുന്നത്. 2008 ഡിസംബറിലായിരുന്നു ആദ്യ സന്ദർശനം. പങ്കാളി റികോ ഒലീവയും മറഡോണക്കൊപ്പമുണ്ട്. ചാരിറ്റി ഫുട്ബാളിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി നയിക്കുന്ന ടീമിനെതിരെ താരം കളത്തിലിറങ്ങുമെന്നാണ് സൂചന.
Next Story
