നാ​പോളി താ​ര​ങ്ങ​ളു​മാ​യി ഡ്ര​സി​ങ​്​ റൂ​മി​ൽ സം​വ​ദി​ച്ച്​ മ​റ​ഡോ​ണ

20:24 PM
17/02/2017
മ​ഡ്രി​ഡ്​: മു​ൻ നാ​േ​പാ​ളി നാ​യ​ക​നും ലോ​ക ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​വു​മാ​യ ഡീ​ഗോ മ​റ​ഡോ​ണ റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രാ​യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​നു​മു​മ്പ്​ ​​ഡ്ര​സി​ങ്​ റൂ​മി​ൽ ക​ളി​ക്കാ​രു​മാ​യി സം​വ​ദി​ച്ചു. ​നാ​പോ​ളി പ്ര​സി​ഡ​ൻ​റി​െ​ൻ​റ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ മ​റ​ഡോ​ണ റ​യ​ലി​െ​ൻ​റ ത​ട്ട​ക​മാ​യ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ എ​ത്തു​ന്ന​ത്​.  മ​ത്സ​രം കൈ​വി​െ​ട്ട​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നി​ർ​ദേ​ശ​ങ്ങ​ൾ ക​ളി​ക്ക​ള​ത്തി​ൽ ഏ​റെ പ്ര​യോ​ജ​നം ചെ​യ്​​ത​താ​യി ഗോ​ൾ​കീ​പ്പ​ർ പെ​പ്പെ റൈന അ​റി​യി​ച്ചു.  1984 മു​ത​ൽ 1991 വ​രെ നീ​ണ്ട​കാ​ലം നാ​പോ​ളി​ൽ തു​ട​ർ​ന്ന താ​രം188 ക​ളി​ക​ളി​ൽ​നി​ന്നാ​യി 81 ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. 
 
COMMENTS