Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ടിൽ...

ഇംഗ്ലണ്ടിൽ യുനൈറ്റഡിന്​ ജയം

text_fields
bookmark_border
ഇംഗ്ലണ്ടിൽ യുനൈറ്റഡിന്​ ജയം
cancel
camera_alt???????????????? ???????????????? ????? ????? ??????? ???????? ?????????? ???????????????????? ???????? ????????

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ജ​യ​ത്തോ​ടെ തി​രി​ച്ചു​വ​ര​വ ്. ക​ഴി​ഞ്ഞ ക​ളി​യി​ൽ ബേ​ൺ​മൗ​ത്തി​നോ​ട്​ തോ​റ്റ യു​നൈ​റ്റ​ഡ്, ബ്രൈ​റ്റ​ൺ ആ​ൽ​ബി​യോ​ണി​നെ 3-1ന്​ ​തോ​ൽ​പി ​ച്ചു.


ആ​ന്ദ്രെ പെ​രേ​ര (17), മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (66) എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സെ​ൽ​ഫ്​ ഗോ​ൾ​കൂ​ട ി യു​നൈ​റ്റ​ഡി​ന്​ അ​നു​കൂ​ല​മാ​യി പി​റ​ന്നു. ജ​യ​ത്തോ​ടെ 16 പോ​യ​ൻ​റു​മാ​യി യു​നൈ​റ്റ​ഡ്​ ഏ​ഴാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി.
ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​സ്​​റ്റ​ർ സി​റ്റി 2-0ത്തി​ന്​ ആ​ഴ്​​സ​ന​ലി​നെ തോ​ൽ​പി​ച്ചു. ജാ​മി വാ​ർ​ഡി​യും (68) ജെ​യിം​സ്​ മാ​ഡി​സ​ണു​മാ​ണ്​ (75) ഗോ​ൾ നേ​ടി​യ​ത്.

തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ ലെ​സ്​​റ്റ​ർ സി​റ്റി ഗോ​ൾ​ശ​രാ​ശ​രി​യി​ൽ ചെ​ൽ​സി​യെ പി​ന്ത​ള്ളി 26 പോ​യ​ൻ​റു​മാ​യി​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി. ഷെ​ഫീ​ൽ​ഡ്​ യു​നൈ​റ്റ​ഡു​മാ​യി 1-1ന്​ ​സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ (14 പോ​യ​ൻ​റ്) 14ാം സ്​​ഥാ​ന​ത്തേ​ക്കു​ താ​ഴ്​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsManchester United FC
News Summary - manchester united vs brighton-sports news
Next Story