Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 12:26 AM GMT Updated On
date_range 23 May 2018 12:26 AM GMTേപാഗ്ബ ഉംറക്കായി മക്കയിൽ
text_fieldsജിദ്ദ: ലോകകപ്പിെൻറ തിരക്കിന് മുേമ്പ ഉംറ നിർവഹിക്കാനായി ഫ്രഞ്ച് ഫുട്ബാൾ താരം പോൾ പോഗ്ബ മക്കയിൽ. മസ്ജിദുൽ ഹറാമിൽനിന്ന് ട്വിറ്ററിൽ വിഡിയോയും പോസ്റ്റ് ചെയ്തു. ‘‘മനോഹരമായ ഇടം. മനോഹരം, ഇൗ അനുഭവം. വിശദീകരിക്കാൻ എനിക്കാവുന്നില്ല’’- വിഡിയോയിൽ പോഗ്ബ പറഞ്ഞു. ഫ്രാൻസിെൻറ ദേശീയ ടീമിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും കളിക്കുന്ന പോഗ്ബ കഴിഞ്ഞവർഷവും ഉംറക്കായി എത്തിയിരുന്നു. ലോകകപ്പ് കിരീടഫേവറിറ്റുകളായ ഫ്രാൻസിെൻറ പ്രധാന പോരാളിയാണ് പോഗ്ബ.
Next Story