Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്റ്റർ യുണൈറ്റഡ്...

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലിൽ

text_fields
bookmark_border
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലിൽ
cancel

ലണ്ടൻ: സെമിയിൽ ടോട്ടൻഹാം ഹോട്ട്സപറിനെ 2-1ന് തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനെത്തിയത്. യുണൈറ്റഡിൻറെ 20-ാം എഫ്.എ. കപ്പ് ഫൈനൽ പ്രവേശമാണിത്. 

11ാം മിനിറ്റിൽ അല്ലിയിലൂടെ ടോട്ടൻഹാം ലീഡ് നേടി. എന്നാൽ 24ാം മിനിറ്റിൽ സാഞ്ചസ് യുണൈറ്റഡിനായി സമനില ഗോൾ കണ്ടെത്തി. 62ാം മിനിറ്റിൽ സ്പാനിഷ് താരം ആന്ദർ ഹെരേരയാണ് യുണൈറ്റഡിൻറെ വിജയഗോൾ നേടിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfa cupmalayalam newssports newsManchester United FC
News Summary - Manchester United- Sports news
Next Story