Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​നൈ​റ്റ​ഡ്​...

യു​നൈ​റ്റ​ഡ്​ പു​റ​ത്ത്​; ചെ​ൽ​സി സെ​മി​യി​ൽ

text_fields
bookmark_border
യു​നൈ​റ്റ​ഡ്​ പു​റ​ത്ത്​; ചെ​ൽ​സി സെ​മി​യി​ൽ
cancel
ല​ണ്ട​ൻ: ഇ​ത്ത​വ​ണ​യും ലീ​ഗ്​ ക​പ്പ്​ നി​ല​നി​ർ​ത്താ​മെ​ന്ന മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ കോ​ച്ചി​​െൻറ ​ആ​ഗ്ര​ഹം ക്വാ​ർ​ട്ട​റി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ബ്രി​സ്​​റ്റ​ൽ സി​റ്റി​യാ​ണ്​ വ​മ്പ​ൻ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ മു​ട്ടു​കു​ത്തി​ച്ച​ത്. നി​ർ​ഭാ​ഗ്യ​ങ്ങ​ൾ 90 മി​നി​റ്റും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നോ​ടൊ​പ്പം കൂ​ടി​യ മ​ത്സ​ര​ത്തി​ൽ 2-1നാ​ണ്​​ ബ്രി​സ്​​റ്റ​ൽ സി​റ്റി​യു​ടെ വി​ജ​യം.

മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി 2-1ന്​ ​ബേ​ൺ​മൗ​ത്തി​നെ തോ​ൽ​പി​ച്ച്​ സെ​മി​യി​ൽ ക​ട​ന്നു. വി​ല്യം (13), അ​ൽ​വാ​രോ മൊ​റാ​ട്ട (93) എ​ന്നി​വ​രാ​ണ്​ ചെ​ൽ​സി​യു​ടെ സ്​​കോ​റ​ർ​മാ​ർ. സെ​മി​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ബ്രി​സ്​​റ്റ​ലി​നെ​യും ചെ​ൽ​സി ആ​ഴ്​​സ​ന​ലി​നെ​യും നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chelsea F.Cmalayalam newssports newsCricket NewsManchester United FC
News Summary - manchester united -Sports news
Next Story