Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്​:...

പ്രീമിയർ ലീഗ്​: യുനൈറ്റഡിന്​ ഞെട്ടിക്കുന്ന തോൽവി

text_fields
bookmark_border
Manchester-united
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ തോ​ൽ​വി. ബ്രൈ​റ്റ​നാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​രെ ര​ണ്ടി​നെ​തി​രെ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച​ത്. ഹോ​സെ മൗ​റീ​ന്യോ ചാ​ർ​ജ്​ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ഇ​ത്​ മൂ​ന്നാം ത​വ​ണ മാ​ത്ര​മാ​ണ്​ യു​നൈ​റ്റ​ഡ്​ മൂ​ന്ന്​ ഗോ​ളു​ക​ൾ വ​ഴ​ങ്ങു​ന്ന​ത്. 

25ാം മി​നി​റ്റി​ൽ ഗ്ലെ​ൻ മ​റെ​യി​ലൂ​െ​ട ബ്രൈ​റ്റ്​ മു​ന്നി​ലെ​ത്തി. ഇ​ട​തു വി​ങ്ങി​ൽ​നി​ന്ന് വ​ന്ന ക്രോ​സ് മ​റെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ മി​നി​റ്റ്​ തി​ക​യും​മു​േ​മ്പ ര​ണ്ടാ​മ​ത്തെ ഗോ​ളും യു​നൈ​റ്റ​ഡ്​ പോ​സ്​​റ്റി​ൽ ക​യ​റി. ഷെ​യ്​​ൻ ഡ​ഫി​യാ​യി​രു​ന്നു സ്​​കോ​റ​ർ. 

34ാം മി​നി​റ്റി​ൽ ഗോ​ള​ടി​ച്ച ബെ​ൽ​ജി​യ​ത്തി​​െൻറ ലോ​ക​ക​പ്പ്​ ഹീ​റോ റൊ​മേ​ലു ലു​കാ​കു​വാ​ണ്​ യു​നൈ​റ്റ​ഡി​നെ മ​ത്സ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി മാ​റ്റി​യ പാ​സ്​​ക​ൽ ഗ്രോ​ബ്​ ബ്രൈ​റ്റ​​നാ​യി മൂ​ന്നാം ഗോ​ളും തി​ക​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ൽ പോ​ൾ  പോ​ഗ്​​ബ ത​ന്നെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ തോ​ൽ​വി​ഭാ​രം കു​റ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eplmalayalam newssports newsManchester United FC
News Summary - Manchester united loss in premire legue-Sports news
Next Story