Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെൽസിയെ മലർത്തിയടിച്ച്​ യുണൈറ്റഡ്​

text_fields
bookmark_border
ചെൽസിയെ മലർത്തിയടിച്ച്​ യുണൈറ്റഡ്​
cancel

ലണ്ടൻ: ചെൽസി​െയ സ്വന്തം തട്ടകമായ സ്​റ്റാംഫോർഡ്​ ബ്രിഡ്​ജിൽ മലർത്തിയടിച്ച്​ മാഞ്ചസ്​റ്റർ യുണൈറ്റഡ്​ വിജയവ ഴിയിൽ തിരിച്ചെത്തി. തകർപ്പൻ ഫോമിൽ പന്തുതട്ടിയ ഫ്രഞ്ച്​താരം ആൻറണി മാർഷലും(45), ഇംഗ്ലീഷ്​ താരം ഹാരി മഗ്വയറും(66) ആണ്​ യുണൈറ്റഡിനായി വലകുലുക്കിയത്​​.

മത്സരത്തിൽ ഏറിയപങ്കും പന്ത്​ കൈവശം വെച്ചിട്ടും ഗോൾനേടാൻ ചെൽസിക്കായില്ല. ആദ്യനാലിൽ ഇടം പിടിക്കാൻ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ നടക്കുന്നത്​. 26 മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസി 41പോയൻറുമായി നാലാമതും 38പോയൻറുമായി മാഞ്ച​സ്​റ്റർ യുണൈറ്റഡ്​ ഏഴാമതുമാണ്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manchester united chelsea epl football -sports news
Next Story