Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​നൈറ്റഡിന്​ വമ്പൻ...

യു​നൈറ്റഡിന്​ വമ്പൻ ജയം

text_fields
bookmark_border
manchester-united-18-7-19.jpg
cancel

പെ​ർ​ത്ത്​: പ്രീ​സീ​സ​ൺ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ലീ​ഡ്​​സി​നെ​തി​രെ മാ​ഞ്ച​സ്​​റ്റ​ർ യു​​നൈ​റ്റ​ഡി​ന്​ വ​ മ്പ​ൻ ജ​യം. എ​തി​രി​ല്ലാ​ത്ത നാ​ലു​ ഗോ​ളു​ക​ൾ​ക്കാ​ണ്​ യു​നൈ​റ്റ​ഡി​​െൻറ ജ​യം. ഏ​ഴാം മി​നി​റ്റി​ൽ കൗ​മാ​ര​ താ​രം മേ​സ​ൺ ഗ്രീ​ൻ​വു​ഡാ​ണ്​ അ​ക്കൗ​ണ്ട്​ തു​റ​ന്ന​ത്. സീ​നി​യ​ർ ടീം ​ജ​ഴ്​​സി​യി​ൽ ഗ്രീ​ൻ​വു​ഡി​​െൻറ ആ​ദ്യ ഗോ​ളാ​ണി​ത്.

മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (27), ഫി​ൽ ജോ​ൺ​സ്​ (51), ആ​ൻ​റ​ണി മാ​ർ​ഷ്യ​ൽ (69) എ​ന്നി​വ​ർ പ​ട്ടി​ക തി​ക​ച്ചു.
ബെ​ൽ​ജി​യം താ​രം റെ​മേ​ലു ലു​കാ​കു ഇ​ക്കു​റി​യും ആ​ദ്യ ഇ​ല​വ​നി​ൽ സ്​​ഥാ​നം​പി​ടി​ച്ചി​ല്ല. ജൂ​ലൈ 20ന്​ ​ഇ​ൻ​റ​ർ മി​ലാ​നെ​തി​രെ​യും ജൂ​ലൈ 25ന്​ ​ടോ​ട്ട​ൻ​ഹാ​മി​നെ​തി​രെ​യു​മാ​ണ്​ യു​​നൈ​റ്റ​ഡി​​െൻറ അ​ടു​ത്ത പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsManchester United FC
News Summary - manchester united big win -sports news
Next Story