Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റിക്ക് ജയം, ലിവര്‍പൂളിന് സമനില

text_fields
bookmark_border
സിറ്റിക്ക് ജയം, ലിവര്‍പൂളിന് സമനില
cancel
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തിലിറങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയ വഴിയില്‍. ബേണ്‍ലിയെ സിറ്റി 21ന് തോല്‍പ്പിച്ചപ്പോള്‍ ചെല്‍സിക്കുപിറകെ കുതിച്ചിരുന്ന ലിവര്‍പൂളിന് അപ്രതീക്ഷിത സമനില. സണ്ടര്‍ലന്‍ഡിനോട് 22നാണ് ക്ളോപ്പും സംഘവും അടിപതറിയത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി മിഡില്‍സ്ബ്രോയോട് ഗോള്‍രഹിത സമനില വഴങ്ങി. വെസ്റ്റ് ബ്രാംവിച്ച്  ഹള്‍സിറ്റിയെ 31നും എവര്‍ട്ടന്‍ സതാപ്ടണിനെ 30ത്തിനും തോല്‍പ്പിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manchester city
Next Story