Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു ജയം...

ഒരു ജയം അകലെ സിറ്റിക്ക് കിരീടം

text_fields
bookmark_border
bernardo-silva
cancel
ല​ണ്ട​ൻ: എ​വ​ർ​ട്ട​ണി​നെ 3-1ന്​ ​തോ​ൽ​പി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​ത്തി​ന്​ ഒ​രു ജ​യം മാ​ത്രം അ​ക​ലെ. അ​ടു​ത്ത ശ​നി​യാ​ഴ്​​ച​യി​ലെ മാ​ഞ്ച​സ്​​റ്റ​ർ നാ​ട്ട​ങ്ക​ത്തി​ൽ യു​നൈ​റ്റ​ഡി​നെ വീ​ഴ്​​ത്തി​യാ​ൽ ആ​റ്​ ​ക​ളി ബാ​ക്കി​നി​ൽ​ക്കെ സി​റ്റി ഇം​ഗ്ല​ണ്ടി​​െൻറ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ക്കും. 
എ​വ​ർ​ട്ട​നെ​തി​രാ​യ ജ​യ​ത്തോ​ടെ ​ 84 പോ​യ​ൻ​റു​ള്ള സി​റ്റി​ക്ക്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ യു​നൈ​റ്റ​ഡി​നേ​ക്കാ​ൾ 16 പോ​യ​ൻ​റ്​ ലീ​ഡാ​യി. ലെ​റോ​യ്​ സാ​നെ, ഗ​ബ്രി​യേ​ൽ ജീ​സ​സ്, റ​ഹീം സ്​​റ്റെ​ർ​ലി​ങ്​ എ​ന്നി​വ​ർ സി​റ്റി​ക്കാ​യി സ്​​കോ​ർ ചെ​യ്​​തു. യാ​നി​ക്ക്​ ബൊ​ളൈ​സ്​ എ​വ​ർ​ട്ട​​െൻറ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citymalayalam newssports news
News Summary - Manchester City win the league title-sports news
Next Story