Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്സനലിനെ വീണ്ടും...

ആഴ്സനലിനെ വീണ്ടും തോൽപിച്ചു; മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്ക്

text_fields
bookmark_border
ആഴ്സനലിനെ വീണ്ടും തോൽപിച്ചു; മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്ക്
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സനലിനെ വീണ്ടും തോൽപിച്ചു. ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ,ഡേവിഡ് സില്‍വ, ലെറോയ് സാനെ,  എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.

അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിറ്റി ഗണ്ണേഴ്സിനെ തോൽപിക്കുന്നത്. വിജയത്തോടെ പോയൻറ് പട്ടികയിലെ ലീഡ് സിറ്റി 16 പോയൻറാക്കി ഉയർത്തി. പത്ത് മത്സരങ്ങൾ ശേഷിക്കെ അഞ്ച് വിജയം കൂടി നേടിയാൽ പെപ് ഗ്വാർഡിയോളയുടെ സംഘം ജേതാക്കളാകും.


 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester cityarsenalmalayalam newssports news
News Summary - manchester city vs arsenal- Sports news
Next Story