Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ച​സ്​​റ്റ​ർ...

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​െ​ക്ക​തി​രെ യു​വേ​ഫ അ​ന്വേ​ഷ​ണം

text_fields
bookmark_border
മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​െ​ക്ക​തി​രെ യു​വേ​ഫ അ​ന്വേ​ഷ​ണം
cancel

ല​ണ്ട​ൻ: സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം ലം​ഘി​െ​ച്ച​ന്ന ആ​രോ​പ​ണ​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​ര െ യു​വേ​ഫ അ​ന്വേ​ഷ​ണം. ‘സ്പീ​ഗി​ൽ’ വാ​ർ​ത്ത മാ​സി​ക​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന്​ യ ൂ​റോ​പ്യ​ൻ ഫു​ട്ബാ​ൾ സം​ഘ​ട​ന പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു.

യ​ഥാ​ർ​ഥ​ത്തി​ൽ ​െച​ല​വാ​ക്കി​യ​തി​നെ​ക്കാ​ൾ ക​ണ​ക്കു​ക​ൾ പെ​രു​പ്പി​ച്ചാ​ണ്​ മാ​നേ​ജ്​​​െൻറ്​ അ​വ​ത​രി​പ്പി​ച്ച​തെ​ന്നാ​ണ്​ ആ​രോ​പ​ണം. നാ​ളു​ക​ളാ​യി ഇ​ങ്ങ​നെ​യാ​ണ്​ സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തെ​ന്നും ലാ​ഭ വി​ഹി​തം സ്‌​പോ​ൺ​സ​റു​ടെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ന്നു എ​ന്നു​മാ​ണ്​ വാ​ർ​ത്ത.

ഫു​ട്ബാ​ൾ ലീ​ക്‌​സും യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്​​റ്റി​വ് കൊ​ളാ​ബ​റേ​ഷ​ൻ​സും ഇ​തു​വ​രെ ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളും യു​വേ​ഫ​ക്കു സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ബാ​ൻ അ​ട​ക്ക​മു​ള്ള ശി​ക്ഷ​യാ​കും ഇം​ഗ്ലീ​ഷ്​ ക്ല​ബി​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester cityuefamalayalam newssports news
News Summary - manchester city uefa- Sports news
Next Story