Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ​മി​യ​ർ ലീ​ഗി​ൽ...

പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന്​ സി​റ്റി x ടോ​ട്ട​ൻ​ഹാം പോരാട്ടം

text_fields
bookmark_border
പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന്​ സി​റ്റി x ടോ​ട്ട​ൻ​ഹാം പോരാട്ടം
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ദി​ന​ത്തി​ൽ ശ​നി​യാ​ഴ്​​ച ക​രു​ത്ത​രു​ടെ അ​ങ്കം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പ​ത്തി​ന്​ സി​റ്റി​യു​െ​ട ത​ട്ട​ക​മാ​യ ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ പോ​രാ​ട്ടം.

ആ​ദ്യ റൗ​ണ്ടി​ൽ വി​ജ​യ​വു​മാ​യാ​ണ്​ ര​ണ്ട്​ ടീ​മു​ക​ളു​ടെ​യും വ​ര​വ്. ആ​ദ്യ ക​ളി​യി​ലെ ഹാ​ട്രി​ക്​ ഹീ​റോ റ​ഹീം സ്​​റ്റെ​ർ​ലി​ങ്ങും ഇ​ര​ട്ട ​ഗോ​ൾ നേ​ടി​യ ഹാ​രി കെ​യ്​​നു​മാ​ണ്​ ഇ​രു​ടീ​മി​ലെ​യും ഫോ​മി​ലു​ള്ള താ​ര​ങ്ങ​ൾ.

ആ​ഴ്​​സ​ന​ൽ-​ബേ​ൺ​ലി, ആ​സ്​​റ്റ​ൺ വി​ല്ല-​ബോ​ൺ​മൗ​ത്ത്, ബ്രൈ​റ്റ​ൺ-​വെ​സ്​​റ്റ്​​ഹാം, എ​വ​ർ​ട്ട​ൺ-​വാ​റ്റ്​​ഫോ​ഡ്, നോ​ർ​വി​ച്​ സി​റ്റി-​ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്, സ​താം​പ്​​ട​ൺ-​ലി​വ​ർ​പൂ​ൾ എ​ന്നി​വ​യാ​ണ്​ ശ​നി​യാ​ഴ്​​ച​യി​ലെ മ​റ്റു ക​ളി​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manchester city tottenham
News Summary - manchester city tottenham
Next Story