Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലീഗ്​ കപ്പ്​:...

ലീഗ്​ കപ്പ്​: ഫുൾഹാമിനെ വീഴ്​ത്തി സിറ്റി ക്വാർട്ടറിൽ

text_fields
bookmark_border
ലീഗ്​ കപ്പ്​: ഫുൾഹാമിനെ വീഴ്​ത്തി  സിറ്റി ക്വാർട്ടറിൽ
cancel
മാ​ഞ്ച​സ്​​റ്റ​ർ: ലീ​ഗ്​ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ക്വാ​ർ​ട്ട​റി​ൽ. സ്​​പെ​യി​നി​​െൻറ യു​വ​താ​രം ബ്രാ​ഹിം ഡ​യ​സ്​ നേ​ടി​യ ഇ​ര​ട്ട​ഗോ​ളു​ക​ൾ​ക്ക്​ ഫു​ൾ​ഹാ​മി​നെ​യാ​ണ്​ സി​റ്റി വീ​ഴ്​​ത്തി​യ​ത്. ക​ളി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ​ശേ​ഷി​െ​ക്ക കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ്​ പു​റ​​ത്താ​യ ഡി ​ബ്രു​യി​​െൻറ ന​ഷ്​​ടം സി​റ്റി​ക്ക്​ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ തി​രി​ച്ച​ടി​യാ​കും.

കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കു​മാ​യി ര​ണ്ടു​മാ​സം പു​റ​ത്തി​രു​ന്ന​ശേ​ഷം ഇ​റ​ങ്ങി​യ ബെ​ൽ​ജി​യ​ൻ താ​ര​ത്തി​​െൻറ പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്നും വ​രും​മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി​റ്റി കോ​ച്ച്​ ഗ്വാ​ർ​ഡി​യോ​ള പ​റ​ഞ്ഞു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ​ർ​ട്ട​ൺ ര​ണ്ടി​നെ​തി​രെ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ നോ​ട്ടി​ങ്​​ഹാം ​േഫാ​റ​സ്​​റ്റി​നെ തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester citymalayalam newssports news
News Summary - manchester city- Sports new
Next Story