Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോയല്ല,...

റൊണാൾഡോയല്ല, മെസ്സിയാണ് മികച്ചത് -ഗ്വാർഡിയോള

text_fields
bookmark_border
റൊണാൾഡോയല്ല, മെസ്സിയാണ് മികച്ചത് -ഗ്വാർഡിയോള
cancel

ലണ്ടൻ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ അർജൻറീനൻ താരം ലയണൽ മെസ്സിക്ക് മാർക്കിട്ട് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് നേട്ടത്തിലൂടെ ബാലൺ ഡി ഒാർ പുരസ്കാരം നേടിയ റൊണാൾഡോ ചിലകാര്യങ്ങളിൽ ബാഴ്സലോണ താരത്തിൻെറ മികവിനോട് പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീർച്ച‍യായും മെസ്സി തന്നെയാണ് മികച്ചത്. തിങ്കളാഴ്ച ഹൾസിറ്റിക്കെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ മാഞ്ചസ്റ്റർ സിറ്റി മാനേജർ വ്യക്തമാക്കി.

മെസ്സിക്ക് എവിടെയും കളിക്കാനും എങ്ങനെ സ്കോർ ചെയ്യണമെന്നും അറിയാം. കൂടാതെ സഹതാരങ്ങളെ കളിപ്പിക്കാനും അറിയാം. ഞാൻ മെസ്സിയെ മറ്റൊരു തലത്തിലാണ് കാണുന്നത്. പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pep guardiola
News Summary - Manchester City Coach Pep Guardiola Rates Lionel Messi Higher Than Cristiano Ronaldo
Next Story