Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബേ​ൺ​ലി​യെ ത​ക​ർ​ത്ത്​...

ബേ​ൺ​ലി​യെ ത​ക​ർ​ത്ത്​ സി​റ്റി ജീ​സ​സി​ന്​ ഇ​ര​ട്ട​ഗോ​ൾ

text_fields
bookmark_border
MANCHESTER-CITY-BERNLY
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ ഉ​േ​പ​ക്ഷി​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി വ​മ്പ​ൻ ജ​യ​വു​മാ​യി മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി. ഗ​ബ്രി​യേ​ൽ ജീ​സ​സി​​െൻറ ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ ബേ​ൺ​ലി​യെ 1-4ന്​ ​ത​ക​ർ​ത്താ​ണ്​ സി​റ്റി​യു​ടെ ഉ​യി​ർ​പ്പ്. ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ലി​വ​ർ​പൂ​ളി​ന്​ എ​ട്ടു പോ​യ​ൻ​റ്​ മാ​ത്രം പി​ന്നി​ലാ​ണി​പ്പോ​ൾ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി.

പ​രി​ക്കേ​റ്റ ​െസ​ർ​ജി​യോ അ​ഗ്യൂ​റോ​യു​െ​ട അ​ഭാ​വ​ത്തി​ൽ ബേ​ൺ​ലി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​യി​ച്ച ജീ​സ​സ്​ ഇ​രു​പ​കു​തി​ക​ളി​ലാ​യി ര​ണ്ടു മ​നോ​ഹ​ര ഗോ​ളു​ക​ളി​ലൂ​ടെ ടീ​മി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കു​ക​യാ​യി​രു​ന്നു. ഡേ​വി​ഡ്​ സി​ൽ​വ​യു​ടെ പാ​സി​ൽ 24ാം മി​നി​റ്റി​ൽ തൊ​ടു​ത്ത ഉ​ഗ്ര​ൻ ഷോ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ബ്ര​സീ​ലു​കാ​ര​​െൻറ ആ​ദ്യ​ഗോ​ൾ. 50ാം മി​നി​റ്റി​ൽ ബെ​ർ​ണാ​ഡോ​യു​ടെ താ​ഴ്​​ന്നു​വ​ന്ന ക്രോ​സി​ൽ​നി​ന്നാ​ണ്​ ജീ​സ​സ്​ ര​ണ്ടാം ത​വ​ണ വ​ല​യി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ച​ത്. 68ാം മി​നി​റ്റി​ൽ റോ​ഡ്രി​േ​ഗാ വെ​ടി​ച്ചി​ല്ലു​ക​ണ​ക്കെ തൊ​ടു​ത്ത ഷോ​ട്ട്​ ബേ​ൺ​ലി വ​ല​യു​ടെ മോ​ന്താ​യ​ത്തി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ​ശേ​ഷം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ റി​യാ​ദ്​ മെ​ഹ്​​റ​സാ​ണ്​ പ​ട്ടി​ക തി​ക​ച്ച​ത്.

89ാം മി​നി​റ്റി​ൽ റോ​ബി ബ്രാ​ഡി​യു​ടെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു ബേ​ൺ​ലി​യു​ടെ ആ​ശ്വാ​സ​ഗോ​ൾ. 14 ക​ളി​ക​ളി​ൽ 40 പോ​യ​ൻ​റു​ള്ള ലി​വ​ർ​പൂ​ളി​ന്​ പി​ന്നി​ൽ 15 ക​ളി​ക​ളി​ൽ 32 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​ സി​റ്റി. 14 മ​ത്സ​ര​ങ്ങ​ളി​ൽ ലീ​സ​സ്​​റ്റ​റി​നും 32 പോ​യ​ൻ​റാ​ണു​ള്ള​ത്. 18 പോ​യ​ൻ​റു​മാ​യി ബേ​ൺ​ലി 11ാം സ്​​ഥാ​ന​ത്താ​ണ്. ബേ​ൺ​മൗ​ത്തി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ കീ​ഴ​ട​ക്കി​യ ക്രി​സ്​​റ്റ​ൽ പാ​ല​സ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്​​ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityeplmalayalam newssports news
News Summary - Manchester City can still win the Premier League: Rodri after 4-1-Sports news
Next Story