Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഴ്​​സ​ന​ലി​നും...

ആ​ഴ്​​സ​ന​ലി​നും ലിവർപൂളിനും സ​മ​നി​ല

text_fields
bookmark_border
man-city
cancel
camera_alt???????????? ???????? ?????????? ???? ????? ??????? ???????? (?????) ???????

ല​ണ്ട​ൻ: സ​താം​പ്​​ട​ണി​നോ​ട്​ അ​വ​സാ​ന നി​മി​ഷം സ​മ​നി​ല​പി​ടി​ച്ച് ​ ആ​ഴ്​​സ​ന​ൽ തോ​ൽ​വി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. 88ാം മി​നി​റ്റി​ൽ ഒ​ലി​വ​ർ ജി​റൂദി​​െൻറ ഗോ​ളി​ലാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ 1-1ന്​ ​ക​ളി സ​മ​നി​ല​യി​ലാ​ക്കു​ന്ന​ത്. ആൻഫീൽഡിൽ ലിവർപൂളിനെ എവർട്ടനും (1^1) സമനിലയിൽ  തളച്ചു.

സ​താം​പ്​​ട​ണി​​െൻറ ത​ട്ട​ക​ത്തി​ലെ​ത്തി​യ ആ​ഴ്​​സ​ന​ൽ മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ ഞെ​ട്ടി. ക​ളി തു​ട​ങ്ങി ചൂ​ടു​പി​ടി​ക്കും മ​ു​​േ​മ്പ ചാ​ർ​ലി ഒ​ഗ​സ്​​റ്റി​ൻ ഗ​ണ്ണേ​ഴ്​​സി​​െൻറ വ​ല​കു​ലു​ക്കി. അ​പ്ര​തീ​ക്ഷ​ത ഗോ​ളി​ൽ ആ​ഴ്​​സ​ന​ൽ അ​ൽ​പ​മൊ​ന്നു പ​ത​റി​യെ​ങ്കി​ലും പ​തി​യെ മ​ത്സ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു. ആ​ദ്യ പ​കു​തി​യും ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​നം​വ​രെ​യും ഡ​സ​നോ​ളം അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും ഒ​ന്നും ഗോ​ളാ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ക​ളി തോ​ൽ​ക്കു​മെ​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ അ​ല​ക്​​സാ​ണ്ട​ർ ലാ​ക​സെ​റ്റെ​യു​ടെ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഒ​ലി​വ​ർ ജി​റൂദ്​​​ (88ാം മി​നി​റ്റ്) ടീ​മി​​െൻറ പ്ര​തീ​ക്ഷ കാ​ത്തു. 

ലിവർപൂളിനായി മുഹമ്മദ്​ സലാഹ്​ 42ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ, 77ാം മിനിറ്റിൽ വെയ്​ൻ റൂണി പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ലെ​സ്​​റ്റ​ർ സി​റ്റി 3-2ന്​ ​ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ​ തോ​ൽ​പി​ച്ചു. 30 പോയൻറുമായി ലിവർപൂൾ നാലും ആഴ്​സനൽ (29) അഞ്ചും സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaManchester cityarsenalmalayalam newssports newsManchester United FC
News Summary - Manchester City break Chelsea and Arsenal record with victory over Manchester United-Sports News
Next Story