Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ ജ​യം

text_fields
bookmark_border
manchester-city
cancel

ല​ണ്ട​ൻ: മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ​തി​രെ 2-1​െൻ​റ ജ​യം. റ​ഹീം സ്​​റ്റെ​ർ​ലി​ങ്​ (8), കി​ലെ വാ​ക്ക​ർ (52) എ​ന്നി​വ​രാ​ണ്​ സി​റ്റി​ക്കാ​യി​ ഗോ​ൾ നേ​ടി​യ​ത്. ആ​ന്ദ്രെ യാ​ഡി​ൻ ന്യൂ​കാ​സി​ലി​നാ​യി (30) വ​ല​കു​ലു​ക്കി. 24ഒാ​ളം ഷോ​ട്ടു​ക​ൾ ഉ​തി​ർ​ത്തെ​ങ്കി​ലും സി​റ്റി​യു​ടെ അ​വ​സ​ര​ങ്ങ​ളെ​ല്ലാം നി​ർ​ഭാ​ഗ്യം​കൊ​ണ്ട്​​ വ​ഴി​മാ​റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester City back to winning ways- sports news
Next Story