Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓസിലിനെ ആക്രമിച്ച യുവാവിന് 10 വർഷം തടവ്
text_fieldsbookmark_border
ലണ്ടൻ: ആയുധവുമായെത്തി ആഴ്സനൽ ഫുട്ബാൾ ടീം താരങ്ങളായ മെസ്യൂത് ഓസിലിനെയും സീഡ് കൊലസിനാച്ചിനെയും ആക്രമിക്കാൻ ശ്രമിച്ച യുവാക്കളിൽ ഒരാൾക്ക് ഹാരോ ക്രൗൺ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ ജൂലൈയിൽ ലണ്ടൻ നഗരപ്രദേശത്ത് കാറിൽ യാത്രചെയ്യവെയാണ് യുവാക്കൾ കവർച്ച ലക്ഷ്യമിട്ട് താരങ്ങളെ ആക്രമിച്ചത്. കൊലസിനാച്ച് അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
