Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​ ലീ​ഗ്...

ഇം​ഗ്ലീ​ഷ്​ ലീ​ഗ് ക​പ്പ്​: ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ സി​റ്റി ബ്രി​സ്​​റ്റോ​ളി​നെ​തി​രെ അ​ഗ്യൂ​റോ ര​ക്ഷ​ക​നാ​യി

text_fields
bookmark_border
English-cup
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പി​ലെ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ ജ​യം. ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ 2-1നാ​ണ്​ ബ്രി​സ്​​േ​റ്റാ​ൾ സി​റ്റി​യെ പെ​പ്പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ പോ​രാ​ളി​ക​ൾ അ​തി​ജ​യി​ച്ച​ത്. സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്നു​തോ​ന്നി​ച്ചി​രു​ന്ന മ​ത്സ​ര​ത്തി​ൽ, ഇ​ഞ്ചു​റി സ​മ​യ​ത്ത്​ അ​ർ​ജ​ൻ​റീ​ന​ൻ താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ നേ​ടി​യ ഗോ​ളി​ലാ​ണ്​ സി​റ്റി​യു​ടെ ജ​യം. 

ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ പോ​രാ​ട്ടം ക​ടു​പ്പ​മു​ള്ള​താ​യി​രു​ന്നു. സി​റ്റി​യു​ടെ ആ​ക്ര​മ​ണ​ക്ഷ​മ​ത ന​ന്നാ​യ​റി​യാ​മാ​യി​രു​ന്ന ബ്രി​സ്​േ​റ്റാ​ൾ സി​റ്റി പ്ര​തി​രോ​ധി​ക്കാ​നു​റ​ച്ചാ​ണ്​ എ​വേ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. 4-4-1-1 ശൈ​ലി​യി​ൽ സി​റ്റി​യു​ടെ മു​ന്നേ​റ്റ​ം ത​ള​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ 44ാം മി​നി​റ്റി​ൽ ബ്രി​സ്േ​റ്റാ​ളി​ന്​ ല​ഭി​ച്ച ​െപ​നാ​ൽ​റ്റി സി​റ്റി​യു​ടെ താ​ളം തെ​റ്റി​ച്ചു. കി​ക്കെ​ടു​ത്ത ബ്രി​സ്​​റ്റോ​ൾ സ്​​ട്രൈ​ക്ക​ർ റോ​ബി റീ​ഡ്​ പി​ഴ​ക്കാ​തെ പ​ന്ത്​ വ​ല​യി​ലാ​ക്കി. ര​ണ്ടാം പ​കു​തി കെ​വി​ൻ ഡി​ബ്രൂ​യി​ൻ സമനിലപിടിച്ചു.​ മ​ത്സ​രം ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ച നി​മി​ഷം, പ​ക​ര​ക്കാ​ര​നാ​യെ​ത്തി അ​ഗ്യൂ​റോ സി​റ്റി​യു​ടെ ര​ക്ഷ​ക​നാ​വു​ക​യാ​യി​രു​ന്നു. ബെ​ർ​ണാ​ഡോ സി​ൽ​വ​യു​ടെ ക്രോ​സ്​ ഹെ​ഡ​റി​ലൂ​ടെ​യാ​ണ്​ അ​ഗ്യൂ​റോ വ​ല​യി​ലാ​ക്കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglish cupmangester citymalayalam newssports news
News Summary - MAN CITY GRAB LAST-GASP WINNER IN LEAGUE CUP SEMI FIRST LEG-Sports news
Next Story