Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാധ്യമം ‘ഷൂട്ടൗട്ട്​’...

മാധ്യമം ‘ഷൂട്ടൗട്ട്​’ പുറത്തിറങ്ങി

text_fields
bookmark_border
മാധ്യമം ‘ഷൂട്ടൗട്ട്​’ പുറത്തിറങ്ങി
cancel
camera_alt????????? ??????????????? ???? ????????? ?????????????? ???.???. ???????? ????????????? ??.???. ?????????????????? ?????? ??????????? ????????????????. ????????? ???????????? ?????????? ??.??.??. ??????, ??????? ??????? ??????? ???????????? ????????, ????????? ?????????????????????? ?????????? ???????? ??????????, ????????????? ?????????? ??????????? ??????? ????????, ????????? ??????? ????????????? ???????? ???????, ?????????? ???????? ??????? ?????
തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്​​ബാ​ളി​​​​​െൻറ ആ​ര​വം വാ​നോ​ളം ഉ​യ​ർ​ത്തി മാ​ധ്യ​മം ഷൂ​ട്ടൗ​ട്ട്​ വാ​യ​ന​ക്കാ​രി​ലേ​ക്ക്. തൃ​ശൂ​ർ ബാ​ന​ർ​ജി ക്ല​ബി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​നും അ​ർ​ജു​ന അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ ​െഎ.​എം. വി​ജ​യ​ൻ ത​​​​​െൻറ ഗു​രു​വും ഫു​ട്​​ബാ​ൾ ആ​ചാ​ര്യ​നു​മാ​യ പ​രി​ശീ​ല​ക​ൻ ടി.​കെ. ചാ​ത്തു​ണ്ണി​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ങ്ങു​ന്ന മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ ലോ​ക​ക​പ്പ്​ പ​തി​പ്പ്​ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​നും രാ​ജ്യാ​ന്ത​ര ഗോ​ളി​യും പ​രി​ശീ​ല​ക​നു​മാ​യ വി​ക്​​ട​ർ മ​ഞ്ഞി​ല പ്ര​കാ​ശ​നം ചെ​യ്​​തു. െഎ.​എം. വി​ജ​യ​ൻ ഏ​റ്റു​വാ​ങ്ങി. ലോ​ക​ക​പ്പ്​ ഫി​ക്​​സ്​​ച​ർ മു​ൻ രാ​ജ്യാ​ന്ത​ര​താ​രം സി.​വി. പാ​പ്പ​ച്ച​ന്​ ന​ൽ​കി അഡ്രസ്​ ഗ്രൂപ്​ ചെയർമാൻ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ ​പ്ര​കാ​ശ​നം ചെ​യ്​​തു. മാ​ധ്യ​മം പീ​രി​യോ​ഡി​ക്ക​ൽ​സ്​ എ​ഡി​റ്റ​ർ മു​സ​ഫ​ർ അ​ഹ​മ്മ​ദ്​ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി.

ബാ​ന​ർ​ജി ക്ല​ബ്​ പ്ര​സി​ഡ​ൻ​റും ​ജോ​സ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​നു​മാ​യ ജോ​സ്​ ആ​ലു​ക്ക, മു​ൻ രാ​ജ്യാ​ന്ത​ര കോ​ച്ച്​ എം. ​പീ​താം​ബ​ര​ൻ, മു​ൻ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​യ പി.​വി. രാ​മ​കൃ​ഷ്​​ണ​ൻ, സു​രേ​ഷ്, സ​ന്തോ​ഷ്​ ​േ​ട്രാ​ഫി താ​ര​ങ്ങ​ളാ​യ കൊ​ച്ചു ത​റ​യി​ൽ, കെ.​എ​ഫ്. ബെ​ന്നി, ല​യ​ണ​ൽ തോ​മ​സ്, സോ​ളി ​സേ​വ്യ​ർ, പ​റ​പ്പൂ​ർ ജോ​സ്, മാ​ർ​ട്ടി​ൻ, ബാ​ന​ർ​ജി ക്ല​ബ്​ സെ​ക്ര​ട്ട​റി ഇ​ഗ്​​നി മാ​ത്യു, മാ​ധ്യ​മം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ.​എ.​ ഗ​ഫൂ​ർ, ‘ഷൂ​ട്ടൗ​ട്ട്​’​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ പി.​പി. ജു​നൂ​ബ്, മാ​ർ​ക്ക​റ്റി​ങ്​​ മാ​നേ​ജ​ർ​മാ​രാ​യ കെ. ​ജു​നൈ​സ്, മു​ഹ്​​സി​ൻ എം. ​അ​ലി, തൃ​ശൂ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​കെ. അ​ലി, സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamshootout 2018
News Summary - madhyamamfootball, Sports news, malayalam news shootout 2018
Next Story