Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘മാധ്യമം’ വെർച്വൽ...

‘മാധ്യമം’ വെർച്വൽ ഷൂട്ടൗട്ട് മത്സരം:  ഇന്ന്​ കിക്കോഫ്

text_fields
bookmark_border
‘മാധ്യമം’ വെർച്വൽ ഷൂട്ടൗട്ട് മത്സരം:  ഇന്ന്​ കിക്കോഫ്
cancel
കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ കാ​ർ​ണി​വ​ൽ വെ​ർ​ച്വ​ൽ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​​ന്​ ബു​ധ​നാ​ഴ്​​ച​ കി​ക്കോ​ഫ്. വൈ​കീ​ട്ട്​ 3.30ന്​ ​ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ (കെ.​എം.​ആ​ർ.​എ​ൽ) മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ കി​ക്കോ​ഫ്​ നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​യു​ടെ മു​ൻ ഫു​ട്​​ബാ​ൾ താ​രം സി.​സി. ജേ​ക്ക​ബ്​ മു​ഖ്യാ​തി​ഥി​യാ​കും.

ക​ള്ളി​യ​ത്ത്​ ടി.​എം.​ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ദി​ർ​ഷ മു​ഹ​മ്മ​ദ്​ ക​ള്ളി​യ​ത്ത്, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചീ​ഫ്​ പി.​ജി. ​പ്ര​ഗീ​ഷ്, ലാ​വ​ൻ​റി​ന ​െഎ.​ടി. സൊ​ലൂ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ എ​സ്. സ​ജി​കു​മാ​ർ, ലു​ലു​മാ​ൾ മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ർ എ​ൻ.​ബി. സ്വ​രാ​ജ്​ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ലു​ലു​മാ​ൾ, ക​ള്ളി​യ​ത്ത് ടി.​എം.​ടി, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ലാ​വ​ൻ​റി​ന ഐ.​ടി സൊ​ലൂ​ഷ​ൻ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി. മ​ത്സ​രം ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ക​ഴി​യും​വ​രെ തു​ട​രും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsmalayalam newsvirtual shootout
News Summary - madhyamam virtual shootout- kerala news
Next Story