Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മാധ്യമം’ സോക്കർ കാർണിവൽ: വിജയികൾക്ക് സമ്മാനം നൽകി
text_fieldsbookmark_border
കോഴിക്കോട്: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ‘മാധ്യമം’ ഹൈലൈറ്റ് മാളിൽ സംഘടിപ്പിച്ച സോക്കർ കാർണിവൽ -2018 വെർച്വൽ ഷൂട്ടൗട്ട് മത്സരത്തിലെ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ ഫുട്ബാൾ താരം ആഷിഖ് കുരുണിയനാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഫജർ മുഹമ്മദ് തിരുവണ്ണൂർ, മുഹമ്മദ് രിഫാൻ നാദാപുരം, അബ്ദുൽ അസീസ് ചേളാരി എന്നിവർക്ക് സമ്മാനങ്ങൾ കൈമാറിയത്.
‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.പി.എം. മുബഷീർ, ‘മാധ്യമം’ പബ്ലിക് റിലേഷൻ അസിസ്റ്റൻറ് മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു. ഷൂട്ടൗട്ട് ദിവസങ്ങളിൽ കൂപ്പൺ പൂരിപ്പിച്ച് നൽകിയവരിൽ നിന്നാണ് ബംബർ വിജയികളെ തെരെഞ്ഞടുത്തത്. സോക്കർ കാർണിവൽ ഞായറാഴ്ച സമാപിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story