Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിരീക്ഷണത്തിലുള്ള...

നിരീക്ഷണത്തിലുള്ള ​േജാവിച്​ പാർട്ടിക്കുപോയി; ശകാരം

text_fields
bookmark_border
നിരീക്ഷണത്തിലുള്ള ​േജാവിച്​ പാർട്ടിക്കുപോയി; ശകാരം
cancel

ബെ​ൽ​​േ​ഗ്ര​ഡ്​: ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​തെ ​െബ​ൽ​ഗ്രേ​ഡി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത റ​യ​ൽ മ​ഡ്രി​ഡ്​ സ്​​ട്രൈ​ക്ക​ർ ലൂ​ക ജോ​വി​ചി​ന്​ സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ന ബ്ര​നാ​ബി​ചി​​െൻറ ശ​കാ​രം. ഈ ​സീ​സ​ണി​ൽ എ​യ്​​ൻ​ട്രാ​ഷ്​ ഫ്രാ​ങ്ക്​​ഫു​ർ​ട്ടി​ൽ നി​ന്നും റ​യ​ലി​ലെ​ത്തി​യ ജോ​വി​ച്​ കാ​മു​കി​യു​ടെ ജ​ന്മ​ദി​നം ആ​േ​ഘാ​ഷി​ക്കാ​നാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്.

വൈ​റ​സ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സെ​ർ​ബി​യ​ൻ താ​ര​ങ്ങ​ളോ​ട്​ നാ​ട്ടി​ൽ വ​ര​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ 28 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​​ സെ​ർ​ബി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​യ​ലി​​െൻറ ബാ​സ്​​ക​റ്റ്​​ബാ​ൾ ടീ​മി​ലെ ക​ളി​ക്കാ​ര​ൻ കോ​വി​ഡ്​ ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഫു​ട്​​ബാ​ൾ ടീ​മി​ലെ ക​ളി​ക്കാ​രും സ്​​റ്റാ​ഫും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsluka jovic
News Summary - luka jovic-sports news
Next Story