Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവാരസിന് ഹാട്രിക്ക്; മിന്നും ജയത്തോടെ ലാലിഗയിൽ ബാഴ്സയുടെ കുതിപ്പ്

text_fields
bookmark_border
സുവാരസിന് ഹാട്രിക്ക്; മിന്നും ജയത്തോടെ ലാലിഗയിൽ ബാഴ്സയുടെ കുതിപ്പ്
cancel

ബാഴ്സലോണ: ലൂയി സുവാരസിൻെറ ഹാട്രിക്ക് ഗോൾ മികവിൽ ഗിറോണയെ തകർത്ത് ബാഴ്സലോണ. 6-1ന് വിജയിച്ച കാറ്റലോണിയക്കാർ ലാലിഗയിലെ തങ്ങളുടെ പത്ത് പോയൻറ് ലീഡ് നില ഭദ്രമാക്കി. 

മൂന്നാം മിനിറ്റിൽ ബാഴ്സ വലകുലുക്കി പോർട്ടു ഗിറോണയെ മുന്നിലെത്തിച്ചു. എന്നാൽ പിന്നീടങ്ങോട്ട് ബാഴ്സയുടെ ഗോൾ പൂരമായിരുന്നു നടന്നത്. സുവാരസ്(5,44,76), മെസ്സി(30,36), ഫിലിപ്പ് കൗട്ടീന്യോ(66) മുന്നേറ്റം ഗിറോണയെ തരിപ്പണമാക്കി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് 4-0ത്തിന് ആൽവസിനെതിരെ വിജയം നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലായിരുന്നു റയലിൻെറ വിജയം. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Luis Suarez Hat-Trick Extends Barcelona's La Liga Lead -Sports news
Next Story